തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി

ചെന്നൈ: തമിഴിനാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനം വ്യക്തിഗത രാഷ്ട്രീയ നേട്ടത്തിനല്ലെന്നും രാജ്യതാല്‍പര്യം പരിഗണിച്ചാണെന്നും കമല്‍ ഹാസൻ .നടൻ കമല്‍ ഹാസൻ ഡി.എം.കെ ക്വാട്ടയില്‍ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് …

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി Read More

‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ പിണറായി വിജയന് ആശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം∙അരുമയായി മുഖ്യമന്ത്രിയുടെ കയ്യിലിരിക്കുന്ന തത്തയും ചെറുചിരിയോടെ അതിനെ സാകൂതം നോക്കുന്ന മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രമാണിത്. ‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ എന്ന വാചകത്തിനൊപ്പം പോസ്റ്റ് ചെയ്തത്. …

‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ പിണറായി വിജയന് ആശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

കമൽഹാസൻ രജനിയോടൊപ്പമോ കോൺഗ്രസിനൊപ്പമോ; യു പി എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് അളഗിരി

ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി​യാ​ണ് ക​മ​ല്‍​ഹാ​സ​നെ യു പി എയിലേക്ക് ക്ഷ​ണി​ച്ചിരിക്കുന്നത്. മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ൽ​ഹാ​സ​ന് കോ​ൺ​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ …

കമൽഹാസൻ രജനിയോടൊപ്പമോ കോൺഗ്രസിനൊപ്പമോ; യു പി എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് അളഗിരി Read More