സുരക്ഷാരഥം മന്ത്രി ഉദ്ഘാടനം ചെയ്തു
സ്‌കൂൾ കുട്ടികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുരക്ഷാരഥം’ മൊബൈൽ സേഫ്റ്റി ട്രെയിനിംഗ് വെഹിക്കിൾ മുഖേനയുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആസാദി കാ …
സുരക്ഷാരഥം മന്ത്രി ഉദ്ഘാടനം ചെയ്തു Read More