സ്കൂൾ കുട്ടികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുരക്ഷാരഥം’ മൊബൈൽ സേഫ്റ്റി ട്രെയിനിംഗ് വെഹിക്കിൾ മുഖേനയുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആസാദി കാ …