ചി​കി​ത്സാ പി​ഴ​വ് : മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ല്‍​പ്പ​റ്റ: പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. 2025 ഒ​ക്ടോ​ബ​ര്‍ 20നാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി പാ​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ്ര​സ​വം …

ചി​കി​ത്സാ പി​ഴ​വ് : മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. …

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More

വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പു​ല്‍​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ദേ​വ​ര്‍​ഗ​ദ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കൂ​മ​ന്‍ എ​ന്ന മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച . ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ മാ​ര​നെ …

വ​യ​നാ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം Read More

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വത്തിൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: സ​ണ്ണി ജോ​സ​ഫ്

ക​ൽ​പ്പ​റ്റ: കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ദേ​ശീ​യ​പാ​ത​യു​ടെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ ത​ള്ളി​പ്പ​റ​ഞ്ഞാ​ൽ പോ​രെ​ന്നും ദേ​ശീ​യ​പാ​ത​യു​ടെ സു​ര​ക്ഷ​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്. പ​ത്മ​കു​മാ​റി​നെ​യും വാ​സു​വി​നെ​യും …

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വത്തിൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: സ​ണ്ണി ജോ​സ​ഫ് Read More

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍ …

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി Read More

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ യുവാക്കളോട് അവഗണനയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിൽ

കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും മുകള്‍ത്തട്ടില്‍ ഇരുന്നു കൈവീശിക്കാണിച്ചാല്‍ മതിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിന്റെ കുറിപ്പ്. അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത് …

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ യുവാക്കളോട് അവഗണനയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിൽ Read More

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: കച്ചവട പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വയനാട് തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍ . കാക്കവയല്‍ കളത്തില്‍ വീട്ടില്‍ അഷ്‌കര്‍ അലി (36) നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 29,20,000 രൂപ ഇയാള്‍ തട്ടിയെടുത്തതായി പരാതിയില്‍ …

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍ Read More

പൂക്കോട് വെറ്ററിനറി കോളജിലെ ലിദ്ധാർത്ഥന്റെ മരണം : ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം

കല്‍പ്പറ്റ | വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം. ഡീന്‍ പദവിയില്‍ നിന്ന് ഡോ.എം കെ.നാരായണനെ തരംതാഴ്ത്തി പ്രൊഫസറായി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം.അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനെയും സ്ഥലം …

പൂക്കോട് വെറ്ററിനറി കോളജിലെ ലിദ്ധാർത്ഥന്റെ മരണം : ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം Read More

ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും

കല്‍പ്പറ്റ | ലഹരിക്കെതിരെ വയനാട്ടില്‍ നടന്ന രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും എത്തി. കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ് മുതല്‍ …

ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും Read More

വയനാട്ടില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം

കല്‍പ്പറ്റ | വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികനു പരിക്ക്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജിജീഷിനെ ബാവലിക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല ജൂലൈ 23 ബുധനാഴ്ച വൈകിട്ടാണ് …

വയനാട്ടില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം Read More