ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകണം’; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കൽപ്പറ്റ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും …

ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകണം’; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത് Read More

മരത്തടി ട്രാക്ടറിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി; തൊഴിലാളിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: പുളിയാര്‍മല എസ്റ്റേറ്റില്‍ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശ്രീമന്ദരവര്‍മ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റില്‍ നിന്ന് മുറിച്ച മരങ്ങള്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. …

മരത്തടി ട്രാക്ടറിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി; തൊഴിലാളിക്ക് ദാരുണാന്ത്യം Read More

കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് എഐ ക്യാമറ : ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി .

കൽപറ്റ ∙ ‘ടച്ച് വെട്ടാൻ’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഊരി. കൽപറ്റ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം കെട്ടിടത്തിലേക്കുള്ള വൈദ്യുതിയാണു കഴിഞ്ഞദിവസം …

കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് എഐ ക്യാമറ : ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി . Read More

അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നുവെന്ന് വിമർശനം : 49 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റ് വരിച്ചു.

കൽപ്പറ്റ: ബ്രഹ്മഗിരി മീറ്റ് ഫാക്ടറി മാർച്ചിൽ പങ്കെടുത്തതിന് ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട 49 കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ ഉൾപ്പെടയുള്ളവർ പ്രകടനമായാണ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഡിസിസി പ്രസിഡൻ്റും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാക്കുറ്റം …

അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നുവെന്ന് വിമർശനം : 49 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റ് വരിച്ചു. Read More

മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് മൂന്നുപേർ മരിച്ചു

കൽപറ്റ : നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്കു മറി‍ഞ്ഞ് 3 വിദ്യാർഥികൾ മരിച്ചു. 3 പേർക്കു ഗുരുതര പരുക്ക്. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി …

മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് മൂന്നുപേർ മരിച്ചു Read More

വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: എസ്.സി.-എസ്.ടി. കമ്മിഷന്‍

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ അഡ്‌ലൈഡിലെ പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ വീട്ടില്‍ സംസ്ഥാന എസ്.സി., എസ്.ടി. കമ്മിഷന്‍ ബി.എസ്. മാവോജി, അംഗം അഡ്വ. സൗമ്യ സോമന്‍ എന്നിവരെത്തി. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മിഷന്‍ കുടുംബത്തിന് നീതിയുറപ്പാക്കുമെന്ന് …

വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: എസ്.സി.-എസ്.ടി. കമ്മിഷന്‍ Read More

ഹെൽമറ്റും കോട്ടും ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ

വയനാട് : കൽപ്പറ്റ ബീവറേജസ് കോർപറേഷന്റെ പ്രീമിയം ഔട്ട്ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി തുടർച്ചയായി വില കൂടിയ മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജറുടെ പരാതിയെ തുടർന്നാണ് നടപടി. വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് …

ഹെൽമറ്റും കോട്ടും ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ Read More

ആദിവാസി യുവാവിന്റെ മരണം : റീ പോസ്റ്റ് മോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണസംഘം

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച കേസിൽ അന്വേഷണസംഘം വയനാട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം തലവൻ അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിലാണ്‌ മൊഴി രേഖപ്പെടുത്തിയത്. റീ പോസ്റ്റ് മോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. …

ആദിവാസി യുവാവിന്റെ മരണം : റീ പോസ്റ്റ് മോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണസംഘം Read More

ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മോഷണക്കുറ്റം ചുമത്തി ആള്‍കൂട്ടം മര്‍ദ്ദിച്ച ആദിവാസി യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍. കഴിഞ്ഞദിവസം മരിച്ച കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ മൃതദേഹം ഇന്നലെ പറവയലിലെ വീട്ടില്‍ ഉച്ചയോടെ സംസ്‌ക്കരിച്ചു. പ്രസവത്തിനായി …

ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍ Read More

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള

                           മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിലായി …

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള Read More