വയനാട്: ടെണ്ടര്‍ ക്ഷണിച്ചു
വയനാട്: കല്‍പ്പറ്റ ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ട് ഓഫീസില്‍ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 18 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍ 04936 207014.
വയനാട്: ടെണ്ടര്‍ ക്ഷണിച്ചു Read More