സംരംഭക മഹാ സംഗമം ജനു.21 ന് കൊച്ചിയിൽ, സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമാവും
കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21ന് കൊച്ചിയിൽ സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭങ്ങളാരംഭിച്ചവരാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ഒത്തുചേരുന്നത്. 8 മാസം കൊണ്ട് …
സംരംഭക മഹാ സംഗമം ജനു.21 ന് കൊച്ചിയിൽ, സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമാവും Read More