കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കലൂര്‍| കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കതൃക്കടവ് സ്വദേശി വിപിന്‍ റോയ് ആണ് അറസ്റ്റിലായത്. പ്രതിയെ പാലാരിവട്ടം പോലീസ് ആണ് പിടികൂടിയത്. മാർച്ച് 19 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതിക്കെതിരെ നടി …

കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍ Read More

സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി

കൊച്ചി | എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിൽ റിപോര്‍ട്ട് തേടി വനം വകുപ്പ്. . വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും മറ്റും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം …

സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി Read More

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി ജിസിഡിഎ

. കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ​രാ​തി ന​ൽ​കി ജി​സി​ഡി​എ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ​യും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​മാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്‌​ണ​ര്‍​ക്ക് …

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി ജിസിഡിഎ Read More

കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ

കൊച്ചി: ഭീകരവിരുദ്ധ, രാജ്യവിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ചു. രണ്ടാംഘട്ട സുരക്ഷാക്രമീകരണങ്ങള്‍ക്കാണ് ഭരണാനുമതി കിട്ടിയത്.ഇതിന്റെ ഭാഗമായി 24.47 ലക്ഷത്തിന്റെ നിരീക്ഷണ ക്യാമറകളും 2 ലക്ഷം …

കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ Read More

കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം മെഗാ നൃത്തപരിപാടിക്കായി വിറ്റഴിച്ച്ത് 33 ലക്ഷം രൂപയുടെ ടിക്കറ്റ്

കൊച്ചി: . കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം മെഗാ നൃത്തപരിപാടിക്കായി ബുക്ക് മൈഷോ വഴി വിറ്റത് 33 ലക്ഷം രൂപയുടെ ടിക്കറ്റ്. 2025 ഡിസംബർ 29നായിരുന്നു നൃത്ത പരിപാടി..ഈ പരിപാടി ക്കിടെയാണ് ഉമ തോമസ് എം.എല്‍.എ വീണ് ഗുരുതരമായി പരിക്കേറ്റത് തുകയുടെ 10 …

കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം മെഗാ നൃത്തപരിപാടിക്കായി വിറ്റഴിച്ച്ത് 33 ലക്ഷം രൂപയുടെ ടിക്കറ്റ് Read More

കലൂർ സ്റ്റേഡിയത്തിലെ അപകടം : ഒന്നാം പ്രതി എം. നിഘോഷ് കുമാർ പോലീസിന് കീഴടങ്ങി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി എം. നിഘോഷ് കുമാർ കീഴടങ്ങി. മൃദംഗ വിഷൻ സിഇഒ ആണ് എം.നിഘോഷ് കുമാർ. പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ ആണ് പ്രതി ഹാജരായത്. മൃദംഗ വിഷനു നേരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് …

കലൂർ സ്റ്റേഡിയത്തിലെ അപകടം : ഒന്നാം പ്രതി എം. നിഘോഷ് കുമാർ പോലീസിന് കീഴടങ്ങി Read More

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്ക്കോര്‍പറേഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്ക് സംഘാടകര്‍ വിനോദനികുതി അടച്ചിരുന്നില്ലെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍. കോര്‍പറേഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണു പരിപാടി നടത്തിയത്. നികുതി അടയ്ക്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് വില്പന നടത്തി. കോര്‍പറേഷനെ …

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്ക്കോര്‍പറേഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ Read More

സമൂഹ വനവത്കരണം: സെവന്‍ത് ഡേ സ്‌കൂളില്‍ ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

സമൂഹ വനവത്കരണത്തിന്റെ ഭാഗമായി കലൂര്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.പുരുഷോത്തമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പേര, സീതപ്പഴം എന്നിവ ഉള്‍പ്പെടുന്ന 500 തൈകളാണു കുട്ടികള്‍ക്കു വിതരണം ചെയ്തത്. കിഴക്കമ്പലം …

സമൂഹ വനവത്കരണം: സെവന്‍ത് ഡേ സ്‌കൂളില്‍ ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു Read More

പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ …

പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു Read More