വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയിലും എല്ലുകളിലും നമ്പറിട്ട നിലയിൽ
ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. 19/09/21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കാലപ്പഴക്കത്താൽ കല്ലുപാലത്തിന് സമീപമുള്ള ഈ …
വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയിലും എല്ലുകളിലും നമ്പറിട്ട നിലയിൽ Read More