കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശു നിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 03ന്

പണ്ടാരക്കരി പാടശേഖരത്തില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 03ന് രാവിലെ എട്ട് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. വെള്ളായണി കിരീടം പാലത്തിനു സമീപം പണ്ടാരക്കരി പാടശേഖരത്തിലെ 25 …

കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശു നിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 03ന് Read More