ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു
കൊച്ചി | ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു..ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകന്‍ അനുവാണ് (25) മരിച്ചത്. ഏപ്രിൽ 12 ന് രാത്രി അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപത്തെ റെയില്‍ പാളത്തിലാണ് അപകടം സംഭവിച്ചത്.
ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു Read More