കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ നിയന്ത്രണം. ട്രിപ്പ് വാഹനങ്ങളില്‍ ആള്‍ക്കാരെ കുത്തി നിറച്ച് കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. കോവിഡ് രോഗികളെ കോവിഡ് ടെസ്റ്റിനായി വാഹനത്തില്‍ ആശുപത്രിയില്‍കൊണ്ടുപോവുകയും അതേ...
Read full story