രജനി ചിത്രീകരണം ചെന്നൈയിൽ

കാളിദാസ് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിനില്‍ സ്‌കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനി എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുനരാരംഭിച്ചു.കാളിദാസ് ജയറാമിനൊപ്പം സൈജു കുറുപ്പ് , നമിത പ്രമോദ് റേബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, …

രജനി ചിത്രീകരണം ചെന്നൈയിൽ Read More

ഹോട്ടൽ ബിൽ നൽകാഞ്ഞതിന് കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞുവച്ചു

മൂന്നാർ: യുവതാരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഹോട്ടലിലെ ബിൽ തുക നൽകാത്തതിനെ തുടർന്നാണ് ഇവരെ തടഞ്ഞുവച്ചത് .സംഘം താമസിച്ച ഹോട്ടലിൽ മുറിവാടകയിനത്തിൽ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. …

ഹോട്ടൽ ബിൽ നൽകാഞ്ഞതിന് കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞുവച്ചു Read More

രജനി എത്തുന്നു. കാളിദാസിനോടും നമിത യോടുമൊപ്പം

വിനിൽ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രജനി. കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് പങ്കുവെച്ചു. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ മലയാളം പോസ്റ്റർ ആണ് ഇപ്പോൾ …

രജനി എത്തുന്നു. കാളിദാസിനോടും നമിത യോടുമൊപ്പം Read More