കൃഷി സൂപ്പർ ഹിറ്റ്; ഓണം റിലീസുമായി കാളിദാസൻ

ചെന്നൈ: സിനിമകൾക്ക് താൽക്കാലിക ഇടവേള നൽകി ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് കൃഷിയിലൊരു കൈ നോക്കാൻ കാളിദാസൻ ഇറങ്ങിയത്. ഓണത്തിന് വിഷമയം ഇല്ലാത്ത പച്ചക്കറി ആയാലെന്താ എന്നൊരു തോന്നൽ വീടിന് ചുറ്റുമുള്ള പൂന്തോട്ടം കൃഷിത്തോട്ടമാക്കട്ടെ എന്ന് അച്ഛൻ ജയറാമിനോട് ചോദിച്ചപ്പോൾ പൂർണ സമ്മതം. അങ്ങനെ …

കൃഷി സൂപ്പർ ഹിറ്റ്; ഓണം റിലീസുമായി കാളിദാസൻ Read More