വെയ്റ്റ്ലിഫ്റ്റിങ്ങ്: ആദ്യ സ്വര്‍ണം കാലിക്കറ്റിന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന അന്തര്‍ സര്‍വകലാശാലാ വനിതാ വെയ്റ്റ്ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണം കാലിക്കറ്റിന്. 45 കിലോഗ്രാം വിഭാഗത്തില്‍ പി.എഫ്. സുഫ്ന ജാസ്മിന് (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട) ആണ് 154 കിലോ ഉയര്‍ത്തി സ്വര്‍ണമണിഞ്ഞത്.ഹേമചന്ദ് യാദവ് യൂണിവേഴ്സിറ്റിയുടെ വീണ …
വെയ്റ്റ്ലിഫ്റ്റിങ്ങ്: ആദ്യ സ്വര്‍ണം കാലിക്കറ്റിന് Read More