ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ; നവീകരണത്തിനൊരുങ്ങി വടവുകോട് കാളവയൽ മൈതാനം
*50 ലക്ഷം രൂപ അനുവദിച്ചു സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സ്മാർട്ടാകാനൊരുങ്ങി വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കാളവയൽ മൈതാനം. സെവൻസ് ഫുട്ബോളിനുള്ള കോർട്ടും ഗാലറിയും ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. …
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ; നവീകരണത്തിനൊരുങ്ങി വടവുകോട് കാളവയൽ മൈതാനം Read More