ആലപ്പുഴ: ഗതാഗത നിയന്ത്രണം

ആലപ്പുഴ: കളര്‍കോട് റിംഗ് റോഡ്  മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ചുങ്കം പാലം മുതല്‍ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷന്‍ വരെ ബി.സി  ടാറിംഗ് ആരംഭിക്കുന്നതിനാല്‍ ഈ വഴിയില്‍ എപ്രില്‍ 1 മുതല്‍  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി  പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ …

ആലപ്പുഴ: ഗതാഗത നിയന്ത്രണം Read More

ആലപ്പുഴ: ഗതാഗത നിയന്ത്രണം

ആലപ്പുഴ: കളർകോട് റിംഗ് റോഡ്  മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് മാർച്ച് 24ന് ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി  പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ …

ആലപ്പുഴ: ഗതാഗത നിയന്ത്രണം Read More

ആലപ്പുഴ ബൈപ്പാസിനെ അപകടരഹിതമാക്കാന്‍ സമയബന്ധിത നടപടികള്‍

മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു  ആലപ്പുഴ: ബൈപ്പാസില്‍ അപകട സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സമയബന്ധിത നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തിലെ അടിയന്തര ക്രമീകരണങ്ങള്‍ ഫെബ്രുവരി 20ന് മുന്‍പ് പൂര്‍ത്തീകരിക്കും.  …

ആലപ്പുഴ ബൈപ്പാസിനെ അപകടരഹിതമാക്കാന്‍ സമയബന്ധിത നടപടികള്‍ Read More

ആലപ്പുഴ: എ.സി. റോഡ് പുനരുദ്ധാരണം: ജൂലൈ 22 വ്യാഴാഴ്ച മുതൽ ചരക്ക്-ദീർഘദൂര വാഹന ഗതാഗതം നിരോധിച്ചു

– തദ്ദേശവാസികൾക്ക് മാത്രം ചെറുവാഹനങ്ങളിൽ യാത്രചെയ്യാം– നിയന്ത്രണവിധേയമായി കെ.എസ്.ആർ.ടി.സി. സർവീസ് ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 22 വ്യാഴാഴ്ച മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും …

ആലപ്പുഴ: എ.സി. റോഡ് പുനരുദ്ധാരണം: ജൂലൈ 22 വ്യാഴാഴ്ച മുതൽ ചരക്ക്-ദീർഘദൂര വാഹന ഗതാഗതം നിരോധിച്ചു Read More

ആലപ്പുഴ: ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾക്ക് സഹായഹസ്തമേകി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം. ഓച്ചിറ മുതൽ അരൂർ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് …

ആലപ്പുഴ: ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ് Read More