കുസാറ്റ് ദുരന്തം: സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
കളമശ്ശേരി കുസാറ്റ് കാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവകേരള സദസ്സ് ജില്ലയിൽ പര്യടനം തുടരുന്നതിനിടെ, സാറയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യമന്ത്രിയും സംഘവും അന്തിമോപചാരമർപ്പിച്ചത്. …
കുസാറ്റ് ദുരന്തം: സാറ തോമസിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും Read More