തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫ് എം.എല്‍.എയുടെ ഭാര്യ ഡോ.ശാന്ത ജോസഫ് (79) അന്തരിച്ചു.ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടറായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ്...
Read full story


