ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്

തൃശ്ശൂര്‍ | ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്. തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു അവർ. സര്‍ക്കാര്‍ സമ്മര്‍ദ്ദം വകവയ്ക്കാതെയാണ് കലാമണ്ഡലം വൈസ് ചാന്‍സലര്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് മല്ലിക സാരാഭായ് വെളിപ്പെടുത്തിയത്. …

ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ് Read More

കലാമണ്ഡലം കേശവ പൊതുവാള്‍ വിടവാങ്ങി

തൃപ്പൂണിത്തുറ: അച്യുതത്തില്‍ കലാമണ്ഡലം കേശവപൊതുവാള്‍ (90) വിടവാങ്ങി. കളിയരങ്ങില്‍ ചെണ്ടയില്‍ നാദവിസ്മയം തീര്‍ത്ത വാദ്യ കലാകാരനായിരുന്നു കേശവപൊതുവാള്‍. അരങ്ങിലെ കഥാപാത്രത്തേയും നടന്‍റെ ഭാവത്തേയും അറിഞ്ഞ് കളിക്കൊട്ട് കൈകാര്യം ചെയ്യാനുളള മികവാണ് ഇദ്ദേഹത്തെ വാദ്യകലാകാരന്‍ എന്ന നിലയില്‍ വ്യത്യസ്ഥനാക്കിയത്. പാട്ടുകാര്‍ക്ക് തടസമാവാതെ മേളം …

കലാമണ്ഡലം കേശവ പൊതുവാള്‍ വിടവാങ്ങി Read More