പെൺവാണിഭ സംഘം അറസ്റ്റിൽ

September 19, 2021

എറണാകുളം: കാലടിയിൽ നിന്ന് വൻ പെൺവാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂർ സ്വദേശി എബിൻ, വേങ്ങൂർ സ്വദേശി …

കാലടി സർവ്വകലാശാല ഉത്തരക്കടലാസ് വിവാദം; ഉത്തരവാദിത്തമില്ലെന്ന് അധ്യാപകൻ

July 16, 2021

കൊച്ചി: കാലടി സർവകലശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകൻ ഡോ. സംഗമേശന്റെ വിശദീകരണം. പരീക്ഷ ചെയർമാനായി നിയോഗിച്ചുള്ള  ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സം​ഗമേശൻ വിശദീകരണ കുറിപ്പിൽ പറയുന്നത്.  പരീക്ഷ വിഭാഗത്തിൽ നിന്നും ഉത്തരക്കടലാസുകൾ നേരിട്ട് ഏറ്റുവാങ്ങിയിട്ടില്ല. …

കാലടിയില്‍ സ്ഥാപിച്ച സിനിമ സെറ്റ് പൊളിച്ചുനീക്കി

June 4, 2020

കാലടി: കാലടിയില്‍ സ്ഥാപിച്ച മിന്നല്‍ മുരളി സിനിമ സെറ്റ് പൊളിച്ചുനീക്കി. പെരിയാറിനുനടുവില്‍ സ്ഥിതിചെയ്യുന്ന കാലടി ശിവരാത്രി മണല്‍പുറത്ത് സിനിമയുടെ ഷൂട്ടിങ്ങിനായി താല്‍കാലികമായി നിര്‍മിച്ച ക്രിസ്ത്യന്‍പള്ളിയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊളിച്ചുനീക്കിയത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് എക്‌സ്‌വേറ്ററിന്റെ സഹായത്തോടെ പൊളിക്കല്‍ …

‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ 5 അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്, ഒരാള്‍ പിടിയില്‍

May 25, 2020

കാലടി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു, ഒരാള്‍ പിടിയിലായി. രതീഷ് എന്നായാളാണു പിടിയിലായത്. അങ്കമാലിയില്‍നിന്നാണ് രതീഷിനെ പിടികൂടിയത്. മറ്റ് നാലുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. കാലടി മണല്‍പുറത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കി വിദേശമാതൃകയില്‍ നിര്‍മിച്ച …