എറണാകുളം: ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

എറണാകുളം: വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈറ്റില മൊബിലിറ്റി ഹബ്ബിലും അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിക്കുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ …

എറണാകുളം: ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു Read More

എറണാകുളം: ഇ-ശ്രം രജിസ്ട്രേഷനായി സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് പരിധിയിൽ വരുന്ന എറണാകുളം ഒന്നാം സർക്കിൾ, രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ഇ-ശ്രം രജിസ്ട്രേഷന്റെ സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ രാവിലെ 10 മണി …

എറണാകുളം: ഇ-ശ്രം രജിസ്ട്രേഷനായി സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു Read More

എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി കൊച്ചിയില്‍

എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയില്‍ എത്തി. തിങ്കളാഴ്ച എത്തിയ അമിനാത് വെള്ളിയാഴ്ചവരെ കൊച്ചിയിലുണ്ടാകും. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിനെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ അവര്‍ സന്ദര്‍ശിച്ചു.

എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി കൊച്ചിയില്‍ Read More

എറണാകുളം: സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ല ഒരുങ്ങി; മന്ത്രി പി. രാജീവ് പതാക ഉയര്‍ത്തും

എറണാകുളം: ജില്ലാ ആസ്ഥാനത്തെ  സ്വാതന്ത്ര്യ ദിനാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 9 ന് മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട്   മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.  രാവിലെ …

എറണാകുളം: സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ല ഒരുങ്ങി; മന്ത്രി പി. രാജീവ് പതാക ഉയര്‍ത്തും Read More

എറണാകുളം: അറിയിപ്പ്

എറണാകുളം: വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ടെണ്ടര്‍ ക്ഷണിക്കുന്നു.  ഇന്ധന ചെലവ്, വാഹനത്തിന്റെ മെയിന്റനന്‍സ് ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇന്‍ഷ്വറന്‍സ് …

എറണാകുളം: അറിയിപ്പ് Read More

എറണാകുളം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പോസ്റ്റർ പ്രചാരണം സംഘടിപ്പിച്ചു

എറണാകുളം: ജൂൺ 12 ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. …

എറണാകുളം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പോസ്റ്റർ പ്രചാരണം സംഘടിപ്പിച്ചു Read More

എറണാകുളം: കോവിഡ് വാക്സിനേഷന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സഹായകേന്ദ്രം

 എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള  ഓണ്‍ലൈന്‍ രജിസ്ട്രേഷന്  മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ആവശ്യമുള്ള വയോജനങ്ങളുടെ …

എറണാകുളം: കോവിഡ് വാക്സിനേഷന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സഹായകേന്ദ്രം Read More