കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം

കൊ​ച്ചി: കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2024 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. …

കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം Read More

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് …

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ Read More

പോക്സോ കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍. കാക്കനാട് ടിവി സെന്ററിനുസമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഹരീഷി (50) നെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റാണ്.

പോക്സോ കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍ Read More

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കൊച്ചി | കാക്കനാട് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അത്താണി സ്വദേശി നൗശാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ചെളി നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നൗശാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും …

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു Read More

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു Read More

തൊഴിലിടത്തിലെ സമ്മര്‍ദ്ദം: കൊച്ചിയിൽ യുവാവ് ജീവനൊടുക്കി

.കൊച്ചി: തൊഴിലിടത്തിലെ സമ്മര്‍ദ്ദം സഹിക്കാവുന്നതിലും അപ്പുറമായതോടെ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ് കോട്ടയം കഞ്ഞിക്കുഴിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് ജേക്കബ് തോമസ് ജോലി …

തൊഴിലിടത്തിലെ സമ്മര്‍ദ്ദം: കൊച്ചിയിൽ യുവാവ് ജീവനൊടുക്കി Read More

വനിതാ ഹോസ്റ്റലുകളില്‍ യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം

കൊച്ചി: കാക്കനാട് ഭാഗത്തെ മൂന്നു വനിതാ ഹോസ്റ്റലുകളില്‍ അർദ്ധരാത്രി യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം.ഇന്നലെ (മാർച്ച് 22) പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നുംപുറം ഭാഗത്തെ വനിതാ ഹോസ്റ്റലില്‍ മുഖംമറച്ചെത്തി അതിക്രമിച്ച്‌ കയറിയ അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചക്കുകയായിരുന്നു. കഴുത്തിലും …

വനിതാ ഹോസ്റ്റലുകളില്‍ യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം Read More

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു. .ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, അദ്ദേഹത്തിന്റെ സഹോദരി ശാലിനി എന്നിവരെയാണ് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള പ്രാഥമിക കാരണം കുടുംബ …

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Read More

വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ നിര്‍മാണ സൈറ്റില്‍ വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് സ്റ്റേഷന്‍റെ നിര്‍മാണം എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലോറി …

വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ Read More

മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി

കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരുമാണ് പിടയിലായത്. …

മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി Read More