പീഡനം മേയ് മുതല്‍ ഓഗസ്റ്റ്‌ വരെ കാലയളവിലെന്ന് മൊഴി

കാക്കനാട്: കഴിഞ്ഞ മേയ് മാസത്തിനും ഓഗസ്റ്റിനും ഇടയിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന നിഗമനത്തിലാണു പോലീസെങ്കിലും പീഡനം നടന്നതിന്റെ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. തൃക്കാക്കരയില വാടകവീടിന്റെ രണ്ടാംനിലയിലുള്ള മുറിയില്‍ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.ഇവരുടെ വീട്ടുവേലക്കാരിയായ വിജയലക്ഷ്മിയാണ് സുനു അടക്കമുള്ളവരെ …

പീഡനം മേയ് മുതല്‍ ഓഗസ്റ്റ്‌ വരെ കാലയളവിലെന്ന് മൊഴി Read More

കാക്കനാട്‌ പിടിയിലായ ലഹരിസംഘത്തിലെ യുവതി ലഹരിക്ക്‌ അടിമ

കൊച്ചി : കാക്കനാട്‌ ഇന്‍ഫോ പാര്‍ക്കിന്‌ സമീപമുളള ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്ന്‌ കിട്ടിയ സംഭവത്തില്‍ പോലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരി സംഘത്തിലെത്തിച്ചതാണെന്ന്‌ വിവരം. കോട്ടയം സ്വദേശിനിയായ കാര്‍ത്തിക(26) ആണ്‌ ലഹരി്‌ മരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായത്‌. തിരുവനന്തപുരം വഴുതക്കാട്‌ …

കാക്കനാട്‌ പിടിയിലായ ലഹരിസംഘത്തിലെ യുവതി ലഹരിക്ക്‌ അടിമ Read More

രണ്ടുവയസുകാരിക്ക്‌ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൊഴിയില്‍ വൈരുധ്യമെന്ന്‌ പോലീസ്‌

കാക്കനാട്‌ : രണ്ടുവയസുകാരി ക്രൂരമായ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവ്‌ അവരുടെ സഹോദരി, മുത്തശി, എന്നിവര്‍ നല്‍കിയ മൊഴിയില്‍ ഏറെ വൈരുധ്യങ്ങളുളളതായി അന്വേഷണസംഘം . വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനായി ആരോ കുട്ടിയുടെ ശരീരത്തില്‍ ചിപ്പ്‌ ഘടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിക്ക്‌ അമാനുഷിക ശക്തിയുണ്ടെന്നും …

രണ്ടുവയസുകാരിക്ക്‌ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൊഴിയില്‍ വൈരുധ്യമെന്ന്‌ പോലീസ്‌ Read More

വൈഗ കോലപാതകത്തിനുപയോഗിച്ച കാര്‍ തിരിച്ചത്തിച്ചു

കാക്കനാട്: വൈഗ കൊലപാതകത്തില്‍ പ്രതി സനുമോഹന്‍ ഉപയോഗിച്ച കാര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിച്ചു. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍ പുഴയിലേക്ക് കൊണ്ടുപോയതും പിന്നീട് കേരളം വിട്ടതും ഈ കാറിലാണ്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലെത്തിയ സനുമോഹന്‍ ഈ കാര്‍ വിറ്റിരുന്നു. …

വൈഗ കോലപാതകത്തിനുപയോഗിച്ച കാര്‍ തിരിച്ചത്തിച്ചു Read More

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കാക്കനാട്‌: പിതാവിനൊപ്പം കാണാതായതിന്‌ പിന്നാലെ മുട്ടാര്‍പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടേത്‌ മുങ്ങി മരണമെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. കാക്കനാട്‌ കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോഗുലത്തില്‍ സാനു മോഹന്റെയും രമ്യയുടെയും മകളായ വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ ഗ്ലാസ്‌ കോളനിക്കു സമീപം മുട്ടാര്‍ …

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ Read More