ഡോ. സ്‌കറിയ സക്കറിയ കേരളം കണ്ട മികച്ച ഭാഷാഗവേഷകൻ: മന്ത്രി ഡോ. ബിന്ദു
കേരളം കണ്ട മികച്ച ഭാഷാഗവേഷകനും അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയയുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചിച്ചു. ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചതടക്കമുള്ള മൗലികമായ ഭാഷാ സംഭാവനകൾ കൈരളിക്ക് നൽകിയ ഗുരുവാണ് യാത്രയായിരിക്കുന്നത്. മലയാളഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റി …
ഡോ. സ്‌കറിയ സക്കറിയ കേരളം കണ്ട മികച്ച ഭാഷാഗവേഷകൻ: മന്ത്രി ഡോ. ബിന്ദു Read More