എറണാകുളം: അപ്രതീക്ഷിതം… അഭിമാനത്തേരിലേറി അനിയന്‍കുഞ്ഞ്
എറണാകുളം: പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ മേഖലയില്‍ തുടരുകയാണ്. മികച്ച മരം …
എറണാകുളം: അപ്രതീക്ഷിതം… അഭിമാനത്തേരിലേറി അനിയന്‍കുഞ്ഞ് Read More