എറണാകുളം: അപ്രതീക്ഷിതം… അഭിമാനത്തേരിലേറി അനിയന്‍കുഞ്ഞ്

March 25, 2022

എറണാകുളം: പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ മേഖലയില്‍ തുടരുകയാണ്. മികച്ച മരം …

ആലപ്പുഴയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

January 16, 2022

ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികളായ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുറ്റത്തെ മാവിൽ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് …

വാക്‌സിനെ ചൊല്ലി തര്‍ക്കം; ഡോക്ടറെ പഞ്ചായത്ത് പ്രസിഡണ്ടും സംഘവും മര്‍ദിച്ചു; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

July 25, 2021

ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കേന്ദ്രത്തില്‍ മിച്ചം വന്ന വാക്‌സിന്റെ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനം. സംഭവത്തില്‍ കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി …

പ്രളയ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കങ്ങള്‍ക്കായി കൈനകരിയില്‍ മോക്ക്ഡ്രില്‍ നടത്തി

June 19, 2020

ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍ …