കോട്ടയം: കടുത്തുരുത്തിയിൽ 250 വീടുകളിൽ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ്
കടുത്തുരുത്തി: ഗാർഹിക ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് 250 വീടുകളിൽ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു. രണ്ടര ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ നിർമ്മിച്ച കമ്പോസ്റ്റ് യൂണിറ്റിൽ 50 കിലോ സംഭരണം ശേഷിയും അടപ്പുമുള്ള രണ്ട് …
കോട്ടയം: കടുത്തുരുത്തിയിൽ 250 വീടുകളിൽ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ് Read More