ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുക ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

*ഓഫീസുകള്‍, മാത്രമല്ല ഉദ്യോഗസ്ഥരും സ്മാര്‍ട്ടാവണം  ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് വില്ലേജില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുക ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

ഓംബുഡ്‌സ്മാന്‍ ഉത്തരവ്

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലെ തൊഴിലാളിയെ ജോലിയില്‍ നിന്ന് ഒഴിവാക്കി മറ്റു വാര്‍ഡിലേക്ക് മാറ്റി തൊഴില്‍ നല്‍കിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി റദ്ദാക്കി. പരാതിക്കാരിക്ക് സ്വന്തം വാര്‍ഡില്‍ തന്നെ ജോലി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി …

ഓംബുഡ്‌സ്മാന്‍ ഉത്തരവ് Read More

40 വര്‍ഷം മുമ്പ് മെമ്പര്‍ ആയ തങ്കമ്മ ഇന്നും മെമ്പര്‍ തങ്കമ്മ തന്നെ

കടമ്പനാട്: 57 വര്‍ഷം മുമ്പാണ് തങ്കമ്മ കടമ്പനാട് മെമ്പറാകുന്നത്. കടമ്പനാട് പഞ്ചായത്തിലെ ആദ്യ വനിതാ നെമ്പറും തങ്കമ്മതന്നെ.അന്ന് പ്രായം 24. സ്ത്രീ സംവരണം ഒന്നും ഇല്ലാതിരുന്ന കാലം. സ്ത്രീകള്‍ പൊതുവെ മത്സര രംഗത്തെത്താന്‍ മടിച്ചിരുന്ന കാലത്ത് ഭര്‍ത്താവ് കടമ്പനാട് പാക്കിസ്ഥാന്‍ മുക്ക് …

40 വര്‍ഷം മുമ്പ് മെമ്പര്‍ ആയ തങ്കമ്മ ഇന്നും മെമ്പര്‍ തങ്കമ്മ തന്നെ Read More

പത്തനംതിട്ട കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി

പത്തനംതിട്ട : കടമ്പനാട് മാഞ്ഞാലിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ പേ വാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കമായി. പുതിയ പേ വാര്‍ഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.  …

പത്തനംതിട്ട കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി Read More