കതംബവൃക്ഷത്തെ കുറിച്ചുള്ള കവിതയും പാട്ടും കേരളീയരുടെ മനസില്‍ പരിചിതമാണ്. പക്ഷെ, വീട്ടു മുറ്റത്തോ വഴിയരികിലോ കതംബവൃക്ഷം പൂത്തുനില്‍ക്കുന്നത് സുപരിചിതമല്ല. പുരാണങ്ങളിലും കവിതകളിലും കതംബം നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ടാഗോര്‍ കവിതകളില്‍ മണ്‍സൂണിനെ വിശേഷിപ്പിക്കുന്നത് കതംബ...
Read full story