സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷിക്കാം

സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിംഗ്ലര്‍, റെയിന്‍ ഗണ്‍, മൈക്രോ സ്പ്രിംഗ്ലര്‍ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകള്‍ക്കും യഥാസമയം കൃത്യമായ അളവില്‍ ജലസേചനത്തിനൊപ്പം വളപ്രയോഗവും കൃത്യമായ രീതിയില്‍ ഈ സംവിധാനത്തിലൂടെ സാധ്യമാണ്. അപേക്ഷ …

സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷിക്കാം Read More