കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേ ഷന്‍ ‘മാതൃകവച’ത്തിന് തുടക്കമായി
കൊല്ലം: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 വാക്സിനേഷന്‍ പരിപാടി ‘മാതൃകവചം’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 38 ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ആര്‍.എം.ഒ ഡോ.മെറീന പോള്‍ …
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേ ഷന്‍ ‘മാതൃകവച’ത്തിന് തുടക്കമായി Read More