കാബൂൾ സർവകലാശാലയിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു, രാജ്യത്തിന്റെ മതരഹിതമായ വളർച്ചയെ പ്രതിരോധിക്കാനാണ് ആക്രമണമെന്ന് വിശദീകരണം
കാബൂൾ: കാബൂൾ സർവകലാശാലയിൽ തിങ്കളാഴ്ച (02/11/20)യുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ മത രഹിതമായ വിദ്യാഭ്യാസത്തെയും വളർച്ചയെയും പ്രതിരോധിക്കാനാണ് ആക്രമണമെന്ന് ഐ എസ് അവകാശപ്പെട്ടു. ചൊവ്വാഴ്ചയാണ് (03/11/20) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് രംഗത്തു …
കാബൂൾ സർവകലാശാലയിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു, രാജ്യത്തിന്റെ മതരഹിതമായ വളർച്ചയെ പ്രതിരോധിക്കാനാണ് ആക്രമണമെന്ന് വിശദീകരണം Read More