താലിബാൻ സർക്കാർ ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. …

താലിബാൻ സർക്കാർ ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു Read More

രണ്ട് ഐ.എസ്. കമാന്‍ഡര്‍മാരെ വധിച്ച് താലിബാന്‍

കാബൂള്‍: ഇന്ത്യ തേടുന്ന കൊടുംഭീകരനടക്കം രണ്ട് ഐ.എസ്. കമാന്‍ഡര്‍മാരെ വകവരുത്തി വധിച്ചതായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം. കാബൂളിലെ ഐ.എസിന്റെ ഇന്റലിജന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഖാരി ഫത്തേയെ താലിബാന്‍ സൈന്യം വധിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്. ഇജാസ് …

രണ്ട് ഐ.എസ്. കമാന്‍ഡര്‍മാരെ വധിച്ച് താലിബാന്‍ Read More

പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് താലിബാന്‍

കാബൂൾ: പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തടയണമെന്ന് താലിബാന്‍ അറിയിച്ചതായി അഫ്ഗാനിസ്ഥാന്റെ അറിയാന എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അതോരിറ്റി …

പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് താലിബാന്‍ Read More

അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവന്‍ ദവാ ഖാന്‍ മിന്‍പാല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാന്‍. 06/08/21 വെളളിയാഴ്ചയാണ് സംഭവം. 05/08/21 വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ …

അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു Read More

കാബൂളിൽ മൂന്നിടത്ത് കാർബോംബ് സ്ഫോടനം, രണ്ടു പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. 02/02/21 ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. ആദ്യത്തെ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് ഫെർഡാവ്സ് ഫറാമേഴ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. …

കാബൂളിൽ മൂന്നിടത്ത് കാർബോംബ് സ്ഫോടനം, രണ്ടു പേർ മരിച്ചു Read More

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനത്തിൽ അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

കാബൂള്‍: സ്ഫോടനത്തിന് പിന്നിൽ താലിബാൻ ആണന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഉത്തരവാദിത്വം താലിബാൻ നിഷേധിച്ചു. സംഭവത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇതേവരെ പ്രതികരിച്ചില്ല. അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമായിരുന്നുവെന്ന് ലോഗർ ഗവർണർ ദേദർ ലാങ്ങ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനത്തിൽ അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു Read More

മാതാപിതാക്കളെ വധിച്ച ഭീകരരെ വെടിവച്ചുകൊന്ന് കണക്കുതീര്‍ത്ത് കൗമാരക്കാരി

കാബൂള്‍: വീട്ടില്‍കയറി മാതാപിതാക്കളെ വധിച്ച താലിബാന്‍ ഭീകരരെ വെടിവച്ചുവീഴ്ത്തി അഫ്ഗാന്‍ കൗമാരക്കാരി കണക്കുതീര്‍ത്തു. ഗോറി പ്രവിശ്യയിലെ ഖമര്‍ ഗുല്‍ എന്ന 15കാരിയാണ് ഭീകരര്‍ക്കുനേരെ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഗുലിന്റെ പ്രത്യാക്രമണത്തില്‍ മറ്റുചില ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുലിന്റെ പിതാവ് ഗ്രാമമുഖ്യനും സര്‍ക്കാര്‍ …

മാതാപിതാക്കളെ വധിച്ച ഭീകരരെ വെടിവച്ചുകൊന്ന് കണക്കുതീര്‍ത്ത് കൗമാരക്കാരി Read More