കബഡി താരം സന്ദീപ് സിംഗ് നംഗല്‍ വെടിയേറ്റു മരിച്ചു
ജലന്ധര്‍: ഇന്ത്യന്‍ കബഡി താരവും ദേശീയ ടീമിന്റെ മുന്‍ നായകനുമായ സന്ദീപ് സിംഗ് നംഗല്‍ വെടിയേറ്റു മരിച്ചു. പഞ്ചാബില്‍ ജലന്ധറിലെ മല്ലിയന്‍ കലന്‍ ഗ്രാമത്തില്‍ വച്ച് കബഡി മത്സരത്തിനിടെയാണ് താരത്തിന് വെടിയേറ്റത്. നാലംഗ അക്രമി സംഘം സന്ദീപിന്റെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. താരത്തെ …
കബഡി താരം സന്ദീപ് സിംഗ് നംഗല്‍ വെടിയേറ്റു മരിച്ചു Read More