ബാലഭാസ്‌കറിന്റെ മരണം: വിചാരണ തുടങ്ങി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ വിചാരണ തുടങ്ങി. പോലീസില്‍ വിവരമറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ. വിദ്യാധരന്‍ മുമ്പാകെയാണ് സാക്ഷി വിസ്താര വിചാരണ ആരംഭിച്ചത്. രണ്ടാം സാക്ഷി 14 നും മൂന്നാം …

ബാലഭാസ്‌കറിന്റെ മരണം: വിചാരണ തുടങ്ങി Read More

തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്

സ്ത്രീകൾ നിയമസഹായം ആവശ്യപ്പെട്ടാൽ ഇനി മുതൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗൽ വളണ്ടിയർമാർ അവരുടെ വീട്ടുപടിക്കൽ എത്തും. പല കാരണങ്ങൾ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികൾ നല്കാൻ കഴിയാത്തവർക്കാണ് ഈ സഹായം നൽകുകയെന്ന് ലീഗൽ …

തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത് Read More

ഓറിയന്റേഷൻ ക്ലാസും സെമിനാറും നടത്തി

പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് നിയമസേവനം നൽകുന്നതിൽ നിയമവിദ്യാർഥികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അതിനു നിയമവിദ്യാർഥികൾ സ്വയമേവ മുന്നോട്ട് വരണമെന്നും റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ ലീഗൽ  സർവീസസ് അതോറിറ്റിയും കേരള ലോ അക്കാദമി കോളേജിലെ ലീഗൽ എയ്ഡ് ക്ലിനിക്കും സംയുക്തമായി ഓൺലൈനിൽ നടത്തിയ ഓറിയെന്റേഷൻ …

ഓറിയന്റേഷൻ ക്ലാസും സെമിനാറും നടത്തി Read More

നാഷണൽ ലോക്അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 11ന് നടക്കുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് …

നാഷണൽ ലോക്അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി Read More