ദേശീയ ബാലികാദിനം ആചരിച്ചു

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിതാശിശുവികസന വകുപ്പുമായി സഹകരിച്ചു ദേശീയ ബാലികാദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ ഉദ്ഘാടനം  ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സബിനാബീഗം അധ്യക്ഷത വഹിച്ചു.  ‘കുട്ടികളും …

ദേശീയ ബാലികാദിനം ആചരിച്ചു Read More