എന്നെ കുറിച്ച് കഥകൾ മെനയണ്ട, മാധ്യമ പ്രവർത്തകരോട് കയർത്ത് കെ.വി തോമസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല എന്നായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്. ‘എന്റെ …

എന്നെ കുറിച്ച് കഥകൾ മെനയണ്ട, മാധ്യമ പ്രവർത്തകരോട് കയർത്ത് കെ.വി തോമസ് Read More