വി. സുരേന്ദ്രൻ പിളളയെ സസ്‌പെൻഡ് ചെയ്യാൻ എൽജെഡി തീരുമാനം.
തിരുവനന്തപുരം: പാർട്ടിയെ വെല്ലുവിളിച്ച് കടുത്ത അച്ചടക്കലംഘനം നടത്തിയ വി. സുരേന്ദ്രൻപിളളയെ സസ്‌പെൻഡ് ചെയ്യാൻ എൽ.ജെ.ഡി. സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്‍റുമാരുടേയും സംയുക്തയോഗം ഏകകണ്‌ഠേന തീരുമാനിച്ചു. ഗുരുതര അച്ചടക്കലംഘനം നടത്തിയ മറ്റ് സംസ്ഥാന ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഷെയ്ക് പി. ഹാരിസ്, വി. …
വി. സുരേന്ദ്രൻ പിളളയെ സസ്‌പെൻഡ് ചെയ്യാൻ എൽജെഡി തീരുമാനം. Read More