കെ.സലിം കുമാർ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ.സലിം കുമാറിനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിംകുമാ‍ർ ജയിച്ചത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുൻ എം.എൽ.എ. ഇ.എസ്. ബിജി മോൾക്ക് ഏഴു …

കെ.സലിം കുമാർ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി Read More