ഉദ്യോഗാര്‍ത്ഥികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങള്‍ ഇന്ന് ലഭ്യമാണെന്നും നേടുന്ന ഒരു അറിവും ചെറുതല്ലെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ട്രെയിനിംഗ് ഹാളില്‍ നടന്ന സൗജന്യ പരീക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഓരോ പരീക്ഷയ്ക്കും …
ഉദ്യോഗാര്‍ത്ഥികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍ Read More