ഉന്നത തലത്തിലാണ് അഴിമതിയെന്ന് സിഐടിയു

കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകറിനെതിരെ വിവിധ യൂണിയനുകൾ. സിഎംഡിയുടെ അവകാശവാദം തെറ്റാണെന്നും പ്രതിസന്ധിക്ക് കാരണം തങ്ങളല്ല എന്നും വിവിധ യൂണിയനുകൾ പറഞ്ഞു. ഉന്നത തലത്തിലാണ് അഴിമതിയെന്ന് സിഐടിയു ആരോപിച്ചു. ഇടതുപക്ഷ സർക്കാരാണ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടെടുത്തത് എന്ന് സിഐടിയു ജനറൽ സെക്രട്ടറി …

ഉന്നത തലത്തിലാണ് അഴിമതിയെന്ന് സിഐടിയു Read More

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ

തിരുവനന്തപുരം : പരസ്യത്തിന്റെ ബില്ലുകൾ മാറാൻ കമ്മീഷൻ ആവശ്യപ്പെട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ . കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറാണ് പിടിയിലായത്. വിജിലൻസ് പിടികൂടിയ ഉദയകുമാറിനെ സസ്‌പെൻഡ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. …

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ Read More

ജീവനക്കാരുടെ അനുവാദമില്ലാതെ ടിഡിഎഫ് അക്കൗണ്ടിലേക്ക് പണം മാറ്റരുതെന്ന് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം : ജീവനക്കാരുടെ അനുവാദമില്ലാതെ പണം മാറ്റരുതെന്ന് ആവശ്യപ്പെട്ട് ബാങ്കിന് കത്തയച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. കെഎസ്ആർടിസി യിലെ കോൺഗ്രസ് അനുകൂല യൂണിയനെതിരെ പരാതി ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. ജീവനക്കാരുടെ ബാങ്ക് ശമ്പള അക്കൗണ്ടിൽ നിന്ന് 150 രൂപ പിരിച്ചെടുത്തിരുന്നു. …

ജീവനക്കാരുടെ അനുവാദമില്ലാതെ ടിഡിഎഫ് അക്കൗണ്ടിലേക്ക് പണം മാറ്റരുതെന്ന് കെഎസ്ആർടിസി എംഡി Read More

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ : കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. റിദാന്റെ വീടിന് അടുത്താണ് അപകടം സംഭവിച്ചത്.2023 ജൂലൈ 11ന് രാവിലെ …

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Read More

പുണ്യാളൻ അഗർബത്തീസ് അല്ല: കെഎസ്ആർടിസി കൊറിയർ സർവീസിനു തുടക്കം
16 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി കൊറിയർ എത്തിക്കും, 200 കിലോ മീറ്ററിനുള്ളിൽ 25 ഗ്രാം പാർസലിന് 30 രൂപ മുതൽ നിരക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പാഴ്‌സൽ സർവീസിനെ കണക്കിനു കളിയാക്കിയ ജയസൂര്യ ചിത്രമായിരുന്നു പുണ്യാളൻ അഗർബത്തീസ്. എന്നാൽ, കാലം മാറി. കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് കെഎസ്ആർടിസി തുടക്കം കുറിച്ചിരിക്കുന്നു. കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് ബസുകളിലൂടെ തന്നെയാണ് കൊറിയര്‍ സര്‍വീസ് …

പുണ്യാളൻ അഗർബത്തീസ് അല്ല: കെഎസ്ആർടിസി കൊറിയർ സർവീസിനു തുടക്കം
16 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി കൊറിയർ എത്തിക്കും, 200 കിലോ മീറ്ററിനുള്ളിൽ 25 ഗ്രാം പാർസലിന് 30 രൂപ മുതൽ നിരക്ക്
Read More

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് വെൽറ്റ് നിർബന്ധം
സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരിക

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് ഇനി മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരുമാണ് സീറ്റ് വെൽറ്റ് ധരിക്കേണ്ടതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരിക.

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് വെൽറ്റ് നിർബന്ധം
സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരിക
Read More

കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

തൊടുപുഴ∙ കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം – തൊടുപുഴ ബസിൽ വാഴക്കുളത്തു വച്ച് 2023 ജൂൺ 1ന് വൈകിട്ടാണ് സംഭവം. യുവതിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിൽ അറസ്റ്റിലായി. ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് …

കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ Read More

കെ.എസ്.ആർ.ടി ബസിൽ യുവതിക്കുനേരെ പീഡന ശ്രമം.

മലപ്പുറം: കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആർ.ടി ബസിൽ യുവതിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.2023 മെയ് 22 തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കണ്ണൂരിൽ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള …

കെ.എസ്.ആർ.ടി ബസിൽ യുവതിക്കുനേരെ പീഡന ശ്രമം. Read More

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു മരണം.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാതശിശു ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മമണമ്പൂർ സ്വദേശിനി ശോഭ, ഓട്ടോഡ്രൈവർ സുനിൽ (34) എന്നിവരാണ് …

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു മരണം. Read More

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സഹയാത്രികൻ പിടിയിൽ. കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്. 2023 മെയ് 16നാണ് സംഭവം തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് ഇയാൾ അങ്കമാലിയിൽ …

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ Read More