മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് പേര്‍ പിടിയില്‍

മദ്യപിച്ച് വാഹനമോടിച്ച രണ്ട് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയില്‍. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിയില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. …

മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് പേര്‍ പിടിയില്‍ Read More

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ …

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി Read More

കെഎസ്ആർടിസി ബസ് കണ്ടക്ടർ പേനകൊണ്ട് കുത്തി; പരാതിയുമായി സ്കൂൾ വിദ്യാർത്ഥി

യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് ഉപദ്രവമേറ്റത്. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി. ഇന്ന് …

കെഎസ്ആർടിസി ബസ് കണ്ടക്ടർ പേനകൊണ്ട് കുത്തി; പരാതിയുമായി സ്കൂൾ വിദ്യാർത്ഥി Read More

കെഎസ്ആർടിസി ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നാളെ (നവംബർ 1)മുതൽ സീറ്റ് ബെല്‍റ്റ് നിർബന്ധം. ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ പ്രാബല്യത്തില്‍ വരും. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 …

കെഎസ്ആർടിസി ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം Read More

എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം മൂന്നാം വര്‍ഷത്തിലേക്ക്; ഈ മാസം മുതല്‍ കൂടുതല്‍ പാക്കേജുകള്‍

2021 നവംബര്‍ ഒന്നിന് ആരംഭിച്ച ടൂറിസം പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി നേടിയെടുത്തത് കോടികളുടെ വരുമാനം പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാന്‍ കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ച ബജറ്റ് ടൂര്‍ പദ്ധതി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. 2021 നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സിബജറ്റ് ടൂറിസം …

എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം മൂന്നാം വര്‍ഷത്തിലേക്ക്; ഈ മാസം മുതല്‍ കൂടുതല്‍ പാക്കേജുകള്‍ Read More

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് ഫോണുകൾ മോഷ്ടിച്ചു:യുവാവ് പിടിയിൽ

മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിലായി. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച്ച വെളുപ്പിനാണ് നായക് രാജ് മൂന്നാർ ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലത്തു നിന്ന് മൂന്ന് …

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് ഫോണുകൾ മോഷ്ടിച്ചു:യുവാവ് പിടിയിൽ Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യം

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുഴുവന്‍ കെ എസ് ആര്‍ ടി സി ബസുകളിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സൗജന്യ യാത്രക്കുള്ള …

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യം Read More

3 കോടി മുടിച്ച് കാക്കി യുണിഫോമിനോട് താല്പര്യം കാണിക്കാതെ കെഎസ്ആർടിസി ജീവനക്കാർ

കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മാറുകയാണെങ്കിലും ജീവനക്കാർക്ക് ആ കളറിനോട് അത്ര താൽപ്പര്യം പോര. വനിത ജീവനക്കാരടക്കം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തിനകം ഡ്രൈവർക്കും കണ്ടക്ടർക്കും രണ്ട് ജോഡി യൂണിഫോം വീതം നൽകാനാണ് സർക്കാർ തീരുമാനം. യൂണിഫോം മാറ്റിയില്ലെങ്കിലും കെഎസ്ആർടിസി …

3 കോടി മുടിച്ച് കാക്കി യുണിഫോമിനോട് താല്പര്യം കാണിക്കാതെ കെഎസ്ആർടിസി ജീവനക്കാർ Read More

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് KSRTC പ്രായപരിധി പുനർ നിശ്ചയിച്ചത്. …

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി Read More

കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം.കെഎസ്ആര്‍ടിസിയുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും …

കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ് Read More