ജയന് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകം; മന്ത്രി കെ രാജു

കൊല്ലം: അനശ്വര നടനായ ജയന്റെ സ്മരണാര്‍ത്ഥം കൊല്ലം ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകമാണെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. ജില്ലാ പഞ്ചായത്ത് ജയന്റെ പേരില്‍ നാമകരണം ചെയ്ത് പുതുക്കിപ്പണിത ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയനെ സ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉചിതമായ …

ജയന് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകം; മന്ത്രി കെ രാജു Read More

കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കി അവരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു. പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ആടുവളര്‍ത്തല്‍ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4.10 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വീഡിയോ …

കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു Read More

കോവിഡ് 19; ‘ഒപ്പം’ക്യാമ്പയിന് തുടക്കമായി

പത്തനംതിട്ട: കോവിഡ് 19 രോഗബാധ തുടക്കത്തില്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് ആരോഗ്യസാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോവിഡ് 19 പ്രതിരോധ ബോധവത്കരണ കാമ്പയിനായ ‘ഒപ്പം’ പരിപാടിയുടെ ഉദ്ഘാടനം …

കോവിഡ് 19; ‘ഒപ്പം’ക്യാമ്പയിന് തുടക്കമായി Read More

പുനലൂര്‍ മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കും: മന്ത്രി കെ. രാജു

കൊല്ലം: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ 1200 ല്‍  അധികം  കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ. രാജു. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്  സമൂഹത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. പുനലൂര്‍ നഗരസഭയിലെ  കുതിരച്ചിറ കെ. ജി. കണ്‍വെന്‍ഷന്‍ സെന്ററില്‍ 200 കിടക്കകളോടെ  …

പുനലൂര്‍ മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കും: മന്ത്രി കെ. രാജു Read More

പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങാത്തവര്‍ക്കെതിരേ കര്‍ശന നടപടി

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങണമെന്നും ഇതു പാലിക്കാത്ത വര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ട്രേറ്റില്‍ …

പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങാത്തവര്‍ക്കെതിരേ കര്‍ശന നടപടി Read More

വിദ്യാവനത്തിലൂടെ വൃക്ഷത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കും: മന്ത്രി കെ. രാജു

പത്തനംതിട്ട: വിദ്യാര്‍ത്ഥികളില്‍ വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന തെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം …

വിദ്യാവനത്തിലൂടെ വൃക്ഷത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കും: മന്ത്രി കെ. രാജു Read More

വയനാട്ടില്‍ അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

വയനാട്: അധിനിവേശ സസ്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദേശ സസ്യങ്ങള്‍ വെട്ടിമാറ്റി പ്രദേശിക- സ്വാഭാവിക വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കു മെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. അധിനിവേശ സസ്യ നിര്‍മാര്‍ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡല്‍ ഫോറസ്റ്റ് …

വയനാട്ടില്‍ അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും Read More

സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കും: മന്ത്രി കെ രാജു

കോഴിക്കോട്: താമരശ്ശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കെട്ടിട ഉദ്‌ഘാടനം നിര്‍വഹിച്ചത്.70 മത് വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കുമെന്നും പ്രകൃതിക്ക് അനുയോജ്യമായ …

സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കും: മന്ത്രി കെ രാജു Read More