കാസർകോട്: വെസ്റ്റ്എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു

കാസർകോട്: വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വരക്കാട് നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ജില്ലാ പഞ്ചായത്തംഗം …

കാസർകോട്: വെസ്റ്റ്എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു Read More

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ മരം കൊളള നടത്തിയവര്‍ക്കെതിരെ കര്‍ശന നയപടിയുണ്ടാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : കൃഷിക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ മരംകൊളള നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കാരുടെ ആവശ്യം ന്യായമാണ്‌ എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടാണ്‌ തീരുമാനമെടുത്തത്‌. ഉത്തരവ്‌ നടപ്പിലാക്കിയതില്‍ വീഴ്‌ചയുണ്ടായെന്ന്‌ ബോധ്യപ്പെട്ടു. നിയമ വകുപ്പും ചില പോരായ്‌മകള്‍ …

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ മരം കൊളള നടത്തിയവര്‍ക്കെതിരെ കര്‍ശന നയപടിയുണ്ടാകും : മുഖ്യമന്ത്രി Read More

മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി …

മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു Read More

വനംവകുപ്പില്‍ അഭിമാനകരമായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; വനംവകുപ്പ് മന്ത്രി കെ രാജു

ഇടുക്കി : ഈ സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പിന് കീഴില്‍ അഭിമാനകരമായ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണത്തളം സ്റ്റാഫ് ബാരക്കിന്റെയും പേത്തൊട്ടി ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. 10 പുതിയ ഫോറസ്റ്റ് …

വനംവകുപ്പില്‍ അഭിമാനകരമായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; വനംവകുപ്പ് മന്ത്രി കെ രാജു Read More

എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനം ശക്തിപ്പെടുത്തും : മന്ത്രി കെ.രാജു

ഇടുക്കി : എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പെരിയാര്‍ ടൈഗര്‍ റിസര്‍വ്  വെസ്റ്റ് ഡിവിഷന് കീഴില്‍ പുതുതായി ആരംഭിച്ച …

എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനം ശക്തിപ്പെടുത്തും : മന്ത്രി കെ.രാജു Read More

ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു

തൃശ്ശൂർ: കേരളത്തിലെ ക്ഷീരമൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ പുറകോട്ട് പോയിരുന്ന സ്ഥിതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറി വലിയ മുന്നേറ്റമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരവധി പദ്ധതികളാണ് ക്ഷീരമേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ …

ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു Read More

മഞ്ചേശ്വരം മൃഗാശുപത്രി പുതിയ കെട്ടിടം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : മഞ്ചേശ്വരം മൃഗാശുപത്രിക്ക് പുതിയതായി പണികഴിപ്പിച്ച കെട്ടിടം വനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്തു. 34 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയാക്കി മഞ്ചേശ്വരം …

മഞ്ചേശ്വരം മൃഗാശുപത്രി പുതിയ കെട്ടിടം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു Read More

കുളത്തൂപ്പുഴയില്‍ പുതിയ കന്നുകാലി പരിപാലന പരിശീലന കേന്ദ്രം

കൊല്ലം: ഹൈടെക് ഡയറി ഫാം വികസനത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതിനായി കുളത്തൂപ്പുഴയില്‍ പുതിയ പരിശീലന കേന്ദ്രം പൂര്‍ത്തിയായി. കെട്ടിടത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി, ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഓണ്‍ലൈനായി നിര്‍വഹിച്ചു.കുളത്തൂപ്പുഴ ഹൈടെക് ഡയറി …

കുളത്തൂപ്പുഴയില്‍ പുതിയ കന്നുകാലി പരിപാലന പരിശീലന കേന്ദ്രം Read More

കൊല്ലം ജില്ലയിലെ ശാന്തിതീരം; മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു

കൊല്ലം: തെന്മല ഗ്രാമപഞ്ചായത്തിലെ ചിറ്റാലംകോട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതുശ്മശാനം ശാന്തിതീരവും പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റും വനം – വന്യജീവി വകുപ്പ് മന്ത്രി  കെ രാജു നാടിനു സമര്‍പ്പിച്ചു. വികസനം എന്ന് പറയുമ്പോള്‍ സാധാരണയായി റോഡ്, പാലം, കെട്ടിടം എന്നിവയണ് ജനങ്ങളുടെ മനസ്സിലേക്കെത്തുന്നത്. …

കൊല്ലം ജില്ലയിലെ ശാന്തിതീരം; മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു Read More

തിരുവനന്തപുരം ജില്ലയില്‍ 24മണിക്കൂറും പ്രവര്‍ത്തനക്ഷമമായി വിളക്കണയാത്ത മൃഗാശുപത്രികള്‍

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി വെറ്ററിനറി ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിളക്കണയാത്ത മൃഗാശുപത്രികളായി മാറുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16.10.2020 വെളളിയാഴ്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയിലെ വെറ്ററിനറി പോളിക്ലിനിക്കുകളായ …

തിരുവനന്തപുരം ജില്ലയില്‍ 24മണിക്കൂറും പ്രവര്‍ത്തനക്ഷമമായി വിളക്കണയാത്ത മൃഗാശുപത്രികള്‍ Read More