ആലപ്പുഴ: കൃഷിനാശം; നഷ്ടപരിഹാരത്തിന് അതിവഗ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി
🔸കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും 🔸 വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം ആലപ്പുഴ: വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുന്നതിനും …
ആലപ്പുഴ: കൃഷിനാശം; നഷ്ടപരിഹാരത്തിന് അതിവഗ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി Read More