കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് എതിർത്തവർ തന്നെ പദ്ധതികൾക്ക് ഒപ്പം നിന്നു. വൻകിടപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും …
കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി Read More