കെ റെയില്‍:’മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രം,അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത് , ഏറ്റെടുക്കലല്ല’ റവന്യൂമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടർ നടപടി എന്ന് റവന്യു മന്ത്രി കെ. രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി 50 ലക്ഷം കെ.റെയിലിന് അനുവദിച്ചിരുന്നു. എട്ട് കോടി 52 …

കെ റെയില്‍:’മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രം,അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത് , ഏറ്റെടുക്കലല്ല’ റവന്യൂമന്ത്രി Read More

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട്, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രി സഭയിൽ

തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി …

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട്, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രി സഭയിൽ Read More

കേരളം കുതിക്കട്ടെ സിൽവർലൈനിൽ…കേരളത്തിന്റെ സ്വപ്ന പദ്ധതി ഇല്ലാതായിട്ടില്ല: ഫേസ്ബുക്ക് പേജിൽ കുറിച്ച് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ നടപടികൾ സർക്കാർ മരവിപ്പിച്ചിട്ടും പരസ്യ പ്രചാരണം തുടർന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച ഉത്തരവിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരസ്യ വീഡിയോയുമായി കെ റെയിൽ ഫേസ്ബുക്ക് പേജിൽ എത്തിയത്. ‘പദ്ധതി ഇല്ലാതായിട്ടില്ല. …

കേരളം കുതിക്കട്ടെ സിൽവർലൈനിൽ…കേരളത്തിന്റെ സ്വപ്ന പദ്ധതി ഇല്ലാതായിട്ടില്ല: ഫേസ്ബുക്ക് പേജിൽ കുറിച്ച് കെ റെയിൽ Read More

‘കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സിംപോസിയം നടത്തുന്നു.

തിരുവനന്തപുരം: കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ക്കായി . ‘കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ’ എന്ന വിഷയത്തിൽ സിംപോസിയം നടത്തുന്നു സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും സിംപോയിസത്തിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിൽ …

‘കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സിംപോസിയം നടത്തുന്നു. Read More

നിരവധി കത്തുകളയച്ചുവെങ്കിലും കെ റെയിൽ പദ്ധതിയുടെ ഡിപിആർ നൽകിയില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. അലൈൻമെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാത്തത്. വിശദീകരണം തേടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല …

നിരവധി കത്തുകളയച്ചുവെങ്കിലും കെ റെയിൽ പദ്ധതിയുടെ ഡിപിആർ നൽകിയില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ Read More

കെ റെയിൽ : കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്ന് ഹൈക്കോടതി. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൻറെ തൽസ്ഥിതി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം …

കെ റെയിൽ : കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്ന് ഹൈക്കോടതി Read More

കെ റെയില്‍: ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും

കൊച്ചി: കെ റെയിലില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി. കെ റെയില്‍ ആശയം നല്ലതാണ്. എന്നാല്‍, ജനങ്ങളെ ഒപ്പം നിര്‍ത്താനാകണം. സര്‍ക്കാര്‍ കോടതിയില്‍ വിശ്വാസമര്‍പ്പിക്കണം.പദ്ധതി സംബന്ധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് 10ന് ഹരജി വീണ്ടും …

കെ റെയില്‍: ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും Read More

കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ

തിരുവനന്തപുരം: കെ റെയിൽ വിനാശകരമായ പദ്ധതിയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോന്നതെന്ന് പ്രശാന്ത് ഭൂഷൻ വിമർശിച്ചു. പദ്ധതി കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മീറ്റ് ദ …

കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ Read More

കെ.റെയില്‍: എന്തിനായിരുന്നു ഇത്രയും കോലാഹലങ്ങളെന്ന്‌ ഹൈക്കോടതി

കൊച്ചി : കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടിയുളള സര്‍വേ സമാധാനപരമായി നടത്താമായിരുന്നെന്നും എന്തിനാണ്‌ ഇത്രയും കോലഹലങ്ങള്‍ ഉണ്ടാക്കിയതെന്നും സര്‍ക്കാരിനോട്‌ ഹൈക്കോടതി. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്‌ എന്തിനാണ്‌ ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചതെന്നും കോടതി ചോദിച്ചു. കെ.റെയില്‍ എന്നെഴുതി കല്ലുകളിടുന്നതിനെതിരെ …

കെ.റെയില്‍: എന്തിനായിരുന്നു ഇത്രയും കോലാഹലങ്ങളെന്ന്‌ ഹൈക്കോടതി Read More

കെ.റെയിൽ കല്ലിടൽ അവസാനിപ്പിച്ച് സർക്കാർ; സർവേ ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ കെ. റെയിൽ പദ്ധതിക്കായി നിർബന്ധിതമായി കല്ല് ഇടുന്നത് അവസാനിപ്പിച്ച് സർക്കാർ. പഠനത്തിനായി ഇനി മുതൽ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. കുറച്ചുദിവസമായി കല്ലിടലും സർവേയും …

കെ.റെയിൽ കല്ലിടൽ അവസാനിപ്പിച്ച് സർക്കാർ; സർവേ ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ച് Read More