ഇന്റര്‍നെറ്റ് മൗലികാവകാശമാക്കുന്ന ആദ്യത്തെ സംസ്ഥാനമാകുകയാണ് കേരളം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്റർനെറ്റ് മൗലിക അവകാശമാക്കുന്നതിന്റെ ഭാഗമായി ദരിദ്രർക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് കെ-ഫോണ്‍ പദ്ധതി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി ഡിസംബര്‍ മാസം കമ്മീഷന്‍ …
ഇന്റര്‍നെറ്റ് മൗലികാവകാശമാക്കുന്ന ആദ്യത്തെ സംസ്ഥാനമാകുകയാണ് കേരളം; മുഖ്യമന്ത്രി Read More