സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഇ-സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ മന്ദിരം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ഇടുക്കി ജില്ലാ സ്റ്റാമ്പ് ഡിപ്പോക്ക് സ്വന്തം മന്ദിരം എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചു. ട്രഷറി അടിസ്ഥാന സൗകര്യ …

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഇ-സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍ Read More

കേരളം സാമ്പത്തികപ്രതിസന്ധിയില്‍: സമ്മതിച്ച് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തു മുമ്പില്ലാത്തവിധം സാമ്പത്തികപ്രതിസന്ധിയുണ്ടെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. ഫണ്ടുകളും ഗ്രാന്റും വെട്ടിക്കുറയ്ക്കുന്നു. ജി.എസ്.ടി. നഷ്ടപരിഹാരമില്ല.കേന്ദ്ര നടപടികള്‍ക്കെതിരേ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും …

കേരളം സാമ്പത്തികപ്രതിസന്ധിയില്‍: സമ്മതിച്ച് മന്ത്രി ബാലഗോപാല്‍ Read More

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും ടാഗ്‌ലൈനിന്റെയും പുതിയ പരസ്യ വാചകങ്ങളുടെയും പ്രകാശനം നിർവഹിച്ചു. …

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും Read More

വാക്സിനേഷന്‍ വ്യാപിപ്പിക്കുക പ്രധാനം – മന്ത്രി കെ.എന്‍. ബാലഗോപാല്‍

കൊല്ലം:  ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്സിനേഷന്‍  വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ അവലോകന  യോഗത്തിലാണ് നിര്‍ദേശം. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് …

വാക്സിനേഷന്‍ വ്യാപിപ്പിക്കുക പ്രധാനം – മന്ത്രി കെ.എന്‍. ബാലഗോപാല്‍ Read More

ധനകാര്യം ബാലഗോപാലിന് , വീണയ്ക്ക് ആരോഗ്യ വകുപ്പ്, വ്യവസായം പി രാജീവ്

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തിയ സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടികയിലും മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് വീണ ജോര്‍ജിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് …

ധനകാര്യം ബാലഗോപാലിന് , വീണയ്ക്ക് ആരോഗ്യ വകുപ്പ്, വ്യവസായം പി രാജീവ് Read More